വിമാനം ചതിച്ചു; ഇന്ത്യൻ റെയിൽവേ രക്ഷിച്ചു | Travel from Calicut to Trichy via Kochi, Bengaluru #techtraveleat #trichy

When my flight from Kozhikode to Bangalore got canceled, Indian Railways rescued me. I traveled by Vande Bharat from Kozhikode to Kochi. And then planned to fly from Kochi to Bangalore. When Indigo got cancelled, I flew Akasa Air A++ which is like a business class. The next day morning, I took the Indigo flight from Bangalore to Trichy by ATR72. You can witness the hurry bury journey of mine in this video.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം ക്യാൻസലായതോടെ എനിക്ക് രക്ഷകനായെത്തിയത് ഇന്ത്യൻ റെയിൽവേയായിരുന്നു. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് വന്ദേഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്തെത്തിയ ശേഷം കൊച്ചി എയർപോർട്ടിൽ നിന്നും ബെംഗളുരുവിലേക്ക് പോകുവാനായിരുന്നു എന്റെ പദ്ധതി. ഇൻഡിഗോ ക്യാൻസലായതോടെ ആകാശ എയർ വിമാനത്തിലെ ബിസിനസ്സ് ക്ലാസ്സിനു സമാനമായ A++ ലായിരുന്നു എന്റെ ബെംഗളൂരു യാത്ര. ബെംഗളൂരുവിലെത്തി അടുത്ത ദിവസം രാവിലെ ഇൻഡിഗോയുടെ കുഞ്ഞൻ ATR72 വിമാനത്തിൽ കയറി ട്രിച്ചിയിലേക്കും. ഒരു ഓട്ടപ്രദക്ഷിണം പോലെയുള്ള ഒരു യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.

Akasa Air, a brand of SNV Aviation Private Limited, is an Indian low-cost airline headquartered in Mumbai, Maharashtra, India. It was founded by Vinay Dube and Aditya Ghosh with investor Rakesh Jhunjhunwala holding a 46% stake in the airline. As of December 2023, Akasa Air operates to 16 destinations across India, with plans to launch international flights by the end of the year.

00:00 Intro
01:50 Kozhikode to Kochi Vande Bharat Express
05:10 Kochi International Airport
06:48 Kochi to Bengaluru Akasa Air A++
11:19 Bengaluru International Airport Terminal 1
17:34 Bengaluru to Trichy by Indigo ATR72
21:59 Tiruchirappalli International Airport
25:00 Worst Experiences in Airports

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

Leave a Reply

Your email address will not be published. Required fields are marked *